Prime Minister's Office
ജയന്തിനാളില്‍ സര്‍ദാര്‍ പട്ടേലിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം
Posted On :31, October 2017 07:13 IST
സര്‍ദാര്‍ പട്ടേലിന് അദ്ദേഹത്തിന്റെ ജയന്തിനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം അര്‍പ്പിച്ചു.
'സര്‍ദാര്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ജയന്തിനാളില്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യക്കായി അദ്ദേഹം നടത്തിയ ഗൗരവമേറിയ സേവനവും നല്‍കിയ ബൃഹത്തായ സംഭാവനകളും ഒരിക്കലും മറക്കാവതല്ല', പ്രധാനമന്ത്രി പറഞ്ഞു.